DAILY WAGES SALARY - ദിവസ വേതന ജീവനക്കാരുടെ 2026 മാ൪ച്ച് മാസത്തെ ശമ്പള വിശദാംശങ്ങള്‍ 31/03/2026 രാവിലെ 12 മണിക്ക് മുന്‍പ് ഹെഡ് ഓഫീസിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യേണ്ടതാണ്. pension വിതരണം - 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ തുക എല്ലാ ജില്ലാ ഓഫീസുകളുടെ കറന്റ് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ആയത് വിതരണം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ് 2026 മാ൪ച്ച് മാസത്തെ സാലറി പ്രൊപ്പോസൽ ഫോ൪വേഡ് ചെയ്യുന്നത് സംബന്ധിച്ച്. - 2026 ഫെബ്രുവരി മാസത്തെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാ൪ പണിമുടക്ക് ദിവസത്തെ (12/02/2026) ശമ്പളം ,ലോട്വിസ് സോഫ്റ്റ്വെയറിൽ 'specific deduction assign' ലൂടെ കുറവ് ചെയ്തതിനു ശേഷം 2026 മാ൪ച്ച് മാസത്തെ സാലറി പ്രൊപ്പോസൽ ഹെഡ് ഓഫീസിലേയ്ക്ക് ഫോ൪വേഡ് ചെയ്യേണ്ടതാണ്. ഭവന നിർമ്മാണം വിശദാംശങ്ങൾ അറിയിക്കുന്നത് സംബന്ധിച്ച് - ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന വിശദാംശങ്ങൾ 14/03/2026 ന് മുമ്പ് കത്ത് മുഖേന ഹെഡ് ഓഫീസിൽ അറിയിക്കേണ്ടതാണ് . 1,ഹെഡ് ഓഫീസിൽ നിന്നും ജില്ലകൾക്ക് ആകെ അനുവദിച്ച വീടുകളിൽ ഇനി അപേക്ഷ സ്വീകരിക്കാനുള്ള വീടുകളുടെ എണ്ണം. 2, അപേക്ഷ സ്വീകരിച്ചു് അനുവദിച്ച വീടുകളിൽ നിർമാണം ആരംഭിക്കാത്ത വീടുകളുടെ എണ്ണം. 3, നിലവിൽ വീട് അനുവദിച്ച അംഗങ്ങളിൽ വീട് വേണ്ട എന്ന് പറഞ്ഞവരുടെ വിവരം(അംഗങ്ങളുടെ കത്ത് സഹിതം ) . e-office version upgrade to e-file 7.3.15- downtime intimation- details regarding - e-office version upgrade to e-file 7.3.15- downtime intimation- details regarding Click here to download PENSION PROPOSAL fEBRUARY 2026 - 2026 ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ വിശദാംശങ്ങള്‍ 21/02/2026 ഉച്ചക്ക് 2 മണിക്ക് മുന്‍പായി ഹെഡ് ഓഫീസിലേക്ക് E-OFFICE. മുഖാന്തരം ഫോര്‍വേര്‍ഡ് ചെയ്യേണ്ടതാണ് . Click here to download ഓണ്‍ലൈന്‍ മീറ്റിങ് - ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് 11/11/2025-നു (ചൊവ്വ) രാവിലെ 11 മണിക്ക് ചെയര്‍ പെയ്സന്റെ അധ്യക്ഷധയില്‍ ഓണ്‍ലൈന്‍ യോഗം ചേരുന്നതാണ്. ആയതില്‍ എല്ലാ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍മാരും പങ്കെടുക്കേണ്ടതാണ്. മീറ്റിങ് ലിങ് അന്നേദിവസം രാവിലെ 10.30 നു നല്‍കുന്നതാണ്. Bhavanam. - Bhavanam. Click here to download പെന്ഷനേഴ്സിന്റെ മസ്റ്ററിങ് - 123 Click here to download Family Pension 2025- March April May - 2025 March April May മാസത്തെ കുടുംബ പെന്‍ഷന്‍ അര്‍ഹരായവരുടെ പെന്‍ഷന്‍ പ്രൊപോസല്‍ ഇതോടൊപ്പം ഉള്‍ക്കൊള്ളിക്കുന്ന സര്‍ക്കുലര്‍ പ്രകാരം 02/08/2025 നു ഉച്ചക്ക് 2 മണിക്ക് മുന്‍പായി ഹെഡ് ഓഫീസിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യേണ്ടതാണ്. Click here to download പെൻഷൻ - 2025 ഏപ്രിൽ മാസത്തെ പെൻഷൻ അനുവദിച്ചിട്ടുണ്ട് . പെന്‍ഷന് അര്‍ഹരായ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്31.07.2025 നകം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കേണ്ടതാണ്. വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക 05.08.2025 ന് മുന്‍പായി ഹെഡ് ഓഫീസിലേയ്ക്ക് തിരികെ ഒടുക്കി, തിരിച്ചടയ്ക്കാന്‍ ഇടയായ കാരണം സഹിതം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. Sd/- സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ Pension Proposal - 2025 February മാസത്തെ പെൻഷൻ പ്രൊപ്പോസൽ ടി നിർദ്ദേശപ്രകാരം തയ്യാറാക്കി 23.04.2025 ഉച്ചയ്ക്ക് 2 pm മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. Click here to download FAMILLY PENSION 2024 OCTOBER, NOVEMBER - 2024 OCTOBER, NOVEMBER - Family pension Proceedings (Through Cru) FAMILY PENSION - APRIL,MAY - 2024 ഏപ്രിൽ മെയ് മാസങ്ങളിലെ കുടുംബ പെൻഷൻ നൽകുന്നതിന് അർഹരായവരുടെ ലിസ്റ്റ് 03/10/2024 രാവിലെ 11 മണിക്ക് മുൻപ് ഹെഡ് ഓഫീസിലേക്ക് ഫോർവേഡ് ചെയ്യേണ്ടതാണ് . DAILY WAGES SALRY - കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ ദിവസ വേതനക്കാരുടെ സെപ്റ്റമ്പർ മാസത്തെ SALARY നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഹെഡ് ഓഫീസിലേക്ക് 30/09/2024 ന് രാവിലെ 11 മണിക്ക് മുൻപ് ഫോർവേഡ് ചെയ്യേണ്ടതാണ് Maternity Allowance - Maternity Allowance CEO Approved by 22/04/2024 Click here to download Death Relief - Death Relief Click here to download PENSION - ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ 16.12.2023 ന് ലഭിച്ച മെയില്‍ സന്ദേശത്തില്‍ , 1/2023 മുതല്‍ 8/2023 വരെ പുതുതായി പെന്‍ഷന്‍ അനുവദിച്ചവരുടെ എണ്ണം, 15/09/2023 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് പെന്‍ഷന് അര്‍ഹത നേടിയവരുടെ എണ്ണം എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ക്ഷേമഓഫീസുകളില്‍ നിന്നും അയച്ചു തന്ന ടി വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കേണ്ടതാണ്. MEMBERSHIP CLOSURE - (TVM,PTM,KKD) Click here to download MEMBERSHIP CLOSURE - CLOSURE(ERN,TSR,KNR) Click here to download PENSION PROPOSAL - PENSION PROPOSAL August 31 Click here to download Pension August 2023 - August 2023 Click here to download Death Relief Appeal - Death Relief Appeal (TVM,ALP. KTM,IDK,EKM,TSR,PKD,KNR) Click here to download Death Relief Appeal - Death Relief Appeal (TVM,ALP. KTM,IDK,EKM,TSR,PKD,KNR) Click here to download Pension proposal - Pension proposal - ധനകാര്യ (എസ്.എഫ്. സി-ബി) വകുപ്പില്‍ നിന്നും24/11/2023 ന് ലഭിച്ച കത്ത് . Click here to download Death closure - Death Closure Death closure - Death Closure Data update - Active Members Click here to download DAILY WAGES STAFF - DAILY WAGES Click here to download special treatment rejection - special treatment rejection Click here to download scholarship - directions Click here to download death - alowance special tratment - bard approval Click here to download Death relief rejection - Death relief rejection Click here to download Marriage allowance - Marriage allowance Click here to download Marriage allowance 22.06.2021 - Marriage allowance 22.06.2021 Click here to download Membership closure - Membership closure Click here to download Membership closure - Membership closure Click here to download May I request to fix boards/hordings made up with eco-friendly materials before green Office inspection - https://drive.google.com/file/d/1GCTRBSjIxpk3KctPgFQ778ymEtGQcFru/view pension Cancel - Please see the pension cancel Proceedings - Palakkad,Pathanamthitta,Malappuram Click here to download